AI പരിവർത്തനം സ്മാർട്ഫോണിലേക്കുള്ള മാറ്റം പോലെ; പുതിയ സ്കില്ലുകൾ പഠിക്കുന്നവർക്കേ നിലനിൽപ്പുള്ളൂ
വിജയം നിര്‍ണയിക്കുന്നത് ഏറ്റവും മികച്ച സാങ്കേതികവിദ്യയല്ല, മറിച്ച് ആര്‍ക്കാണ് കൂടുതല്‍ ഡെവലപ്പര്‍മാരുടെ സ്വീകാര്യത (ഡെവലപ്പര്‍ അഡോപ്ഷന്‍) നേടാന്‍ കഴിയുന്നത് എന്നതാണ്.