Technopolitics

/Technopolitics/
7 12, 2008

Dynamic Coalition on Open Standards (DCOS) Agreement on Procurement in Support of Interoperability and Open Standards

2019-06-04T19:43:13+05:30December 7th, 2008|Uncategorized|0 Comments

3rd Internet Governance Forum (IGF) Hyderabad, India 6 December 2008 Preamble The Contracting Parties, Recalling the World Summit on the Information Society (WSIS) Declaration of Principles which states that "[i]nternational standards aim to create an environment where consumers can access services worldwide regardless of underlying technology," Recognizing that standards are increasingly global concerns, involving goods [...]

1 10, 2008

National Public Meeting on Software patents

2019-06-04T19:43:13+05:30October 1st, 2008|Uncategorized|0 Comments

On behalf of the organizers, Free Software Users Group- Bangalore cordially invites you to The National Public Meeting on Software Patents Venue 2nd Floor, Ecumenical Resource Centre, United Theological College, Millers Road, Benson Town. (Behind Cantonment Railway Station) Bangalore–560046 Google Map Time 10:00–17:00 Saturday, October 4, 2008 Software patents in India occupy a contentious and indeterminate [...]

7 08, 2008

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മേളനവും കെഡിഇ മലയാളം ഡെസ്ക്ടോപ്പിന്റെ അവതരണവും

2008-08-07T12:22:00+05:30August 7th, 2008|Uncategorized|0 Comments

പ്രിയ സുഹൃത്തുക്കളെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയിട്ടുള്ള കെഡിഇ ഡസ്ക്ടോപ്പ് ഇനി മുതല്‍ പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമായിത്തുടങ്ങുകയാണു് . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളുടെ കൂട്ടായ ശ്രമഫലമായാണു് 'വരും കാലത്തിന്റെ ഡെസ്ക്ടോപ്പ്' എന്നറിയപ്പെടുന്ന കെഡിഇ 4.1 എന്ന ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടത്തിന്റെ മലയാള പിന്തുണ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായതു്. ഈ അവസരത്തില്‍ കെഡിഇ 4.1 നെ മലയാളികള്‍ക്കു സമര്‍പ്പിക്കുന്നതിനും മലയാള പിന്തുണ ഉള്‍ച്ചേര്‍ക്കുന്നതിനു പ്രവര്‍ത്തിക്കുകയും ചെയ്ത സുഹൃത്തുക്കളെ [...]

10 07, 2008

Indo-US Nuclear Deal: Some Disturbing Developments and Comments

2019-06-04T19:43:14+05:30July 10th, 2008|Uncategorized|0 Comments

I/VI. Excerpts from India-IAEA Draft Safeguard Agreement GOV/2008/30 DRAFTAGREEMENT BETWEEN THE GOVERNMENT OF INDIA AND THE INTERNATIONAL ATOMIC ENERGY AGENCY FOR THE APPLICATION OF SAFEGUARDS TO CIVILIAN NUCLEAR FACILITIES Page 2 • India will place its civilian nuclear facilities under Agency safeguards so as to facilitate full civil nuclear cooperation between India and Member States [...]

4 07, 2008

ഇഞ്ചിയുടെ ആണവകരാര്‍ പോസ്റ്റിനൊരു മറുപടി

2019-06-04T19:43:14+05:30July 4th, 2008|Uncategorized|14 Comments

ഇഞ്ചിയുടെ ആണവകരാര്‍ പോസ്റ്റിനൊരു മറുപടി ഇഞ്ചീ, താങ്കളുടേത് ഞാന്‍ സാധാരണയായി അവഗണിക്കുന്ന നിലവാരത്തിലുള്ള ഒരു പോസ്റ്റാണ്. റോബിയുടെയും ലതീഷിന്റെയും കമന്റുകളിലാണു് എനിക്ക് ഒരു ചര്‍ച്ചയ്ക്കള്ള വകതോന്നിയതു്. ഇതു് അതിനോടു് കൂട്ടിവായിക്കുക. ഇടതുപക്ഷം ഓരോനിമിഷവും കെട്ടിപ്പിടിച്ചുദ്ധരിക്കുന്ന കോമണ്‍മിനിമംപ്രോഗ്രാം യുപിഎയുടെ ഡോര്‍മാറ്റായിട്ടും പിന്തുണപിന്‍വലിക്കാത്ത ഇടതുകക്ഷികള്‍ ഇക്കാര്യത്തില്‍ പിന്തുണ പിന്‍വലിക്കുമെന്നു കരുതാന്‍ വയ്യ എന്നും അതല്ല ആണവകരാര്‍ പ്രശ്നത്തിന്റെ കാതല്‍ എന്നും പറഞ്ഞുകൊണ്ടുതന്നെ തുടങ്ങട്ടെ. ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ക്കും ആണവായുധങ്ങള്‍ക്കുമെതിരെയുള്ള സിവില്‍ സമൂഹരാഷ്ട്രീയം രൂപപ്പെടുന്നതു് ഇന്ദിരാഗാന്ധിയുടെ കാലത്ത് പൊഖ്‌റാനില്‍ നടത്തിയ ആണവപരീക്ഷനത്തിനു [...]

3 05, 2008

Good Computing needs Good fonts

2019-06-04T19:43:14+05:30May 3rd, 2008|Uncategorized|6 Comments

I am blogging after a long break. Last entry was posted during foss.in. In between I posted some occasional responses on my Malayalam blog. But some situations force me to blog, and this is one such I am specifically referring to recent posts by Pravin Satpute and Rahul Balerao. Since they already set the flame [...]

2 04, 2008

ചെങ്ങറ ഭൂസമരം അവകാശപ്പെടുന്നത്

2008-04-02T09:40:00+05:30April 2nd, 2008|Uncategorized|2 Comments

ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങള്‍ ഇവിടെ പങ്കു വെക്കുന്നു.1. മണ്ണില്‍ പണിയുന്ന ജനതയ്ക്ക് ഭൂമിയെവിടെ? അതാരുടെ കയ്യില്‍? : ചെങ്ങറ ഭൂസമരനേതാവ് ളാഹാ ഗോപാലനുമായി അഭിമുഖം : മാധ്യമം വാരിക2. ഒരു ആള്‍ ദൈവത്തിന്റെ മരണം : കെ.കെ കൊച്ചു് - മാതൃഭൂമി ആഴ്ചപതിപ്പു്3. ഭൂമിയും അവകാശങ്ങളും : ദിലീപ് രാജ് : ദേശാഭിമാനി ആഴ്ചപ്പതിപ്പു്ഇതില്‍ ആദ്യത്തെ രണ്ടും പിഡിഎഫ് ആയി http://groups.google.com/group/greenyouth/files ല്‍ ലഭ്യമാണ്. ദിലീപ് രാജിന്റെ ലേഖനം മാത്രമേ എനിക്കു് യൂണിക്കോഡില്‍ കിട്ടിയുള്ളൂ.. [...]

15 02, 2008

വിബ്‌ജിയോര്‍ ചലച്ചിത്ര മേള 2008

2019-06-04T19:43:14+05:30February 15th, 2008|Uncategorized|1 Comment

പണ്ടേ പോസ്റ്റണമെന്നു കരുതിയതാണ് . വൈകിപ്പോയെങ്കിലും വിബ്‌ജിയോര്‍ തുടങ്ങിയെങ്കിലും ഇതിവിടെ ഇടുകയാണ് ചുറ്റുമുള്ള ‘വലിയ ലോക’ത്തിനെതിരെ അനേകം ‘ചെറു സമൂഹ’ങ്ങള്‍ നടത്തുന്ന ധീരമായ പ്രതിരോധങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ആഘോഷമാണ് ‘വിബ്‌ജിയോര്‍’ ചലച്ചിത്രോല്‍സവം. ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മാദ്ധ്യമ വിദ്യാര്‍ത്ഥികളും ഇവിടെ ഒരുമിക്കുന്നു; സാമൂഹിക- പാരിസ്ഥിതിക ഗൌരവമുള്ള സിനിമകള്‍ക്കു വേദിയൊരുക്കുന്നു. ഒപ്പം സമകാലിക ജനകീയ പ്രക്ഷോഭങ്ങളുടെയും മുന്നേറ്റങ്ങളുടേയും മിടിപ്പുകളും.....വൈവിധ്യത്തിന്റെ സൌന്ദര്യത്തിനു തര്‍ക്കങ്ങളില്ല. വിവിധ ജനവിഭാഗങ്ങളുടെ സമ്പന്നമായ സാംസ്ക്കാരിക വൈവിധ്യങ്ങളെക്കുറിച്ചും സ്വത്വാന്വേഷങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. ഇത്തരം അന്വേഷണ [...]

25 01, 2008

പുസ്തക പൈറസിയും മലയാള സിനിമയും :പൈറസി ചര്‍ച്ച തുടരുന്നു.

2019-06-04T19:43:14+05:30January 25th, 2008|Uncategorized|2 Comments

എന്റെ കഴിഞ്ഞ പോസ്റ്റിലെ പുസ്തകവിലയേയും ലീഗാലിറ്റിയേയും കുറിച്ചുള്ള ജോജുവിന്റെ കമന്റാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ഈ പോസ്റ്റിലേക്ക് പുതുതായി വരുന്നവര്‍ കഴിഞ്ഞ പോസ്റ്റ് കൂടി വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. പൊതു ഉടമസ്ഥതയിലുള്ള വിവരങ്ങളുടെ സംരക്ഷണത്തിനും ലഭ്യതയ്ക്കുമായിട്ടാണ് കോപ്പിറൈറ്റ് നിയമം നിലകൊള്ളുന്നത്. പക്ഷേ ഈ വിജ്ഞാനോത്പാദകരായ പാവപ്പെട്ട സൃഷ്ടികര്‍ത്താവിനെ പിന്തുണയ്ക്കുന്നതിനായിട്ടാണ് പൊതു ഉടമസ്ഥതയിലെത്തും മുമ്പ് നിശ്ചിതകാലത്തേക്ക് അതിന്റെ മേല്‍ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തിരിക്കുന്നത്. കാലങ്ങളായി കോപ്പിറൈറ്റ് വ്യവസായം തങ്ങളുടെ ലോബിയിങ്ങ് പവറുപയോഗിച്ച് ഈ നിയമങ്ങളുടെ ഉള്ളടക്കമാണ് മാറ്റി മറിച്ചുകൊണ്ടിരിക്കുന്നത്. ദാ ഇപ്പോ [...]